ജേഴ്‌സി പ്രകാശനം ചെയ്‌തു




കാസറഗോഡ് :

അയോട്ട കമ്പ്യൂട്ടർ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 6 ന് തായലങ്ങാടി ഫർഫാഷ് സ്റ്റേഡിയത്തിൽ നടത്തപെടുന്ന അയോട്ട പ്രീമിയർ ലീഗിന്റെ ജേഴ്‌സി പ്രകാശനം കാസറഗോഡ് ജില്ലാ കളക്ടർ ഡോ.ഡി സജിത്ത് ബാബു ഐ എ എസ് ടൂർണമെന്റ് കോഓർഡിനേറ്റർ റംഷാദിന് നൽകി നിർവഹിച്ചു. ടൂർണമെന്റിൽ അയോട്ട സ്‌ട്രൈക്കേഴ്‌സ് , അയോട്ട ഫൈറ്റേഴ്സ് , അയോട്ട വാരിയർസ് ,അയോട്ട ഗണ്ണേഴ്‌സ്‌ എന്നീ ടീമുകൾ ബൂട്ടണിയും. ചടങ്ങിൽ ഷിഹാബ് ഊദ് തളങ്കര , മുസമ്മിൽ , ഷാരൂഖ് , ആഷിക് എന്നിവർ സംബന്ധിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today