Home വോളിബോൾ ചാമ്പ്യന്മാർക്കുള്ള ടോഫി വിതരണം ചെയ്തു News Desk February 20, 2020 0 നെഹ്റു യുവകേന്ദ്ര കാസറഗോഡ് ബ്ലോക്ക് തല കായിക മത്സരത്തിൽ വോളിബാൾ മത്സരത്തിൽ ചാമ്പ്യൻ മാർകുള്ള ട്രോഫി RGCC ഹിദായത്ത് നഗർ കാസർഗോഡ് എംഎൽഎ NA നെല്ലിക്കുന്നിൽ നിന്നും ക്ലബ് പ്രസിഡന്റ് ഇസ്ഹാഖ് A.B സ്വീകരിക്കുന്നു.