Home സയ്യിദ് അബൂ തങ്ങൾ നിര്യാതനായി mynews March 29, 2020 0 രാമന്തളി ഏഴിമല തങ്ങളുടെ മകനും കാസർക്കോഡ് നായന്മാർമൂല താമസക്കാരനുമായ സയ്യിദ് അബു തങ്ങൾ നിര്യാതനായി, ഉള്ളാൾ തങ്ങളുടെ ഭാര്യ സഹോരനും കുറാ തങ്ങളുടെ അമ്മാവനും കൂടിയാണ് അബു തങ്ങൾ