30 വയസ്സുള്ള നെല്ലിക്കുന്ന് സ്വദേശി
25 വയസ്സുള്ള മൊഗ്രാൽ സ്വദേശി
41 വയസ്സുള്ള ചെങ്കള സ്വദേശി
50 43 വയസ്സുള്ള ചട്ടഞ്ചാൽ സ്വദേശികൾ
28 39 വയസ്സുള്ള മധൂർ സ്വദേശികൾ സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്, കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 2 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്.
എറണാകുളത്ത് രോഗം സ്ഥിരീകരിച്ച ആള്‍ ആരോഗ്യപ്രവര്‍ത്തകനാണ്. അതേസമയം പത്തനംതിട്ട ജില്ലയില്‍ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ്