ഇന്ന് കാസർകോട് കൊറോണ സ്ഥിരീകരിച്ചത് കല്ലിങ്കാൽ, ഉദുമ, ചെങ്കള, ചട്ടഞ്ചാൽ, പൂച്ചക്കാട്, എരിയാൽ , കളനാട്, ബോവിക്കാനം,വിദ്യാനഗർ, ചെമ്മനാട്, ബേവിഞ്ച, പുലിക്കുന്ന്,ചൂരി പള്ളം, തുരുത്തി, മുളിയാർ, മഞ്ചേശ്വരം, പടന്ന, ബാരെ, അലാമിപ്പള്ളി, കൊല്ലമ്പാടി, മഞ്ചത്തടുക്ക, നെല്ലിക്കുന്ന്, പള്ളിക്കാൽ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്

ഇന്ന്  കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തികളിൽ 9 സ്ത്രീകളും 25 പുരുഷന്മാരുമാണ്.  11 പേർ കോണ്ടാക്റ്റ് ലിസ്റ്റിൽ ഉള്ളവരും ബാക്കിയുള്ള  23 പേർ   ദുബായിൽ നിന്നും വന്നവരാണ്.  ഇതിൽ 11, 16 വയസ്സുള്ള കുട്ടികളും ഉൾപ്പെടുന്നു.  കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തികൾ
 കല്ലിങ്കൽ, ഉദുമ, ചെങ്കള, ചട്ടഞ്ചാൽ, പൂച്ചക്കാട്, ഇരിയാൽ , കളനാട്, ബോവിക്കാനം, വൈപളികെ , വിദ്യാനഗർ, ചെമ്മനാട്, ബേവിഞ്ച, പുലിക്കുന്ന്,ചൂരി  പള്ളം, കാസർകോട് തുരുത്തി, മുളിയാർ, മഞ്ചേശ്വരം, പടന്ന, ബാരെ, അലാമിപ്പള്ളി, കൊല്ലമ്പാടി, മഞ്ചത്തടുക്ക,   നെല്ലിക്കുന്ന്, തളങ്കര, പള്ളിക്കൽ  സ്വദേശികളാണ്.
Previous Post Next Post
Kasaragod Today
Kasaragod Today