വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

 മുള്ളേരിയ:വീട്ടുമുറ്റത്തു നിറുത്തിയിരുന്ന കാര്‍ കത്തിച്ച സംഭവത്തില്‍ ആദൂര്‍ പൊലീസ്‌ ഒരാളെ അറസ്റ്റ്‌ ചെയ്‌തു. കാടകം തെക്കേക്കര രാമചന്ദ്രന്റെ കാറാണ്‌ കത്തിച്ചത്‌. ഇക്കഴിഞ്ഞ 23നു രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ തെക്കേക്കര സ്വദേശി സജിത്തിനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.


أحدث أقدم
Kasaragod Today
Kasaragod Today