കൊറോണ വാക്സിന്‍ വികസിപ്പിച്ച റഷ്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ഇന്ത്യ

കൊറോണക്കെതിരായ വാക്സിന്‍ വികസിപ്പിച്ചതില്‍ റഷ്യയെ അഭിനന്ദിച്ച്‌ പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. രാജ്യത്ത് കൊറോണ വ്യാപനം തടയാന്‍ ഫലപ്രദമായി സാധിച്ചുവെന്നും കൊറോണക്കെതിരെ വാക്സിന്‍ വികസിപ്പിച്ചതില്‍ ശാസ്ത്രജ്ഞര്‍ പ്രശംസ അര്‍ഹിക്കുന്നുവെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

കൊറോണക്കെതിരെയുള്ള ആദ്യത്തെ വാക്സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്ളാദിമിര്‍ പുഡിന്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.തന്റെ മകളിലാണ് ആദ്യമായി വാക്സിന്‍ കുത്തിവച്ചതെന്നും വളരെ ഫല

പ്രദമാണെന്നും രോ​ഗപ്രതിരോധശേഷി നിലനിര്‍ത്തുന്നതായി തെളി‌ഞ്ഞതായും പുഡിന്‍ അവകാശവാദം ഉന്നയിച്ചിരുന്നു.’കൊവിഡ് മഹാമാരിയെ വിജയകരമായി കൈകാര്യം ചെയ്തതില്‍ റഷ്യന്‍ ഭരണസംവിധാനത്തെയും ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.

കൊവിഡിനെതിരെയുള്ള വാക്സിന്‍ വികസിപ്പിച്ചതില്‍‌ ശാസ്ത്രജ്ഞരും ആരോ​ഗ്യപ്രവര്‍ത്തകരും പ്രശംസയര്‍ഹിക്കുന്നു.’എന്ന് ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുത്തു കൊണ്ട് രാജ്നാഥ് സിം​ഗ് പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today