വീട്ടില്‍ കയറി മര്‍ദ്ദനം: മാതാവും മകനും ആശുപത്രിയില്‍


കാസര്‍കോട്‌: കസബ കടപ്പുറത്തെ ജാനു(60), മകന്‍ നരേന്ദ്രന്‍(29) എന്നിവരെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.അടുക്കത്ത്‌ ബയല്‍ ശാന്തിനഗറിലെ കുട്ടന്‍ എന്ന ബബീഷ്‌(22) വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്നു പറയുന്നു.
أحدث أقدم
Kasaragod Today
Kasaragod Today