ഫേസ് ബുക്കിൽ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വയനാട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചു, കാസർകോഡ് സ്വദേശി അറസ്റ്റിൽ


കാസർകോഡ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റു ചെയ്​തു. കാസര്‍ഗോഡ്
മടിക്കൈ യിൽ  ബാബു (സിദ്ധാര്‍ത്ഥ് - 22) നെയാണ് ചെങ്ങന്നൂര്‍ സി.ഐ ജോസ് മാത്യുവിന്‍്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്. ഹോട്ടല്‍ തൊഴിലാളിയായ ബാബു ഫേസ് ബുക്കിലൂടെയാണ് ചെങ്ങന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. മൂന്ന് ,നാല് മാസത്തെ ഫേസ്ബുക്ക് ചാറ്റിംഗിലൂടെ ഇവര്‍ തമ്മില്‍ കൂടുതല്‍ അടുപ്പത്തിലാകുന്നത്.

ഇയാള്‍ കഴിഞ്ഞ ആഴ്ച ചെങ്ങന്നൂരിലെത്തി പെണ്‍കുട്ടിയെയും കൂട്ടി വയനാട്ടിലേയ്ക്ക് കടന്നു കളയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇതിനിടയില്‍ പെണ്‍കുട്ടിയെ കാണാനില്ലന്നു കാട്ടി വീട്ടുകാര്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ചെങ്ങന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റു ചെയ്​തു. കാസര്‍ഗോഡ് 
 മടിക്കൈ യിൽ ബാബു (സിദ്ധാര്‍ത്ഥ് - 22) നെയാണ് ചെങ്ങന്നൂര്‍ സി.ഐ ജോസ് മാത്യുവിന്‍്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്. ഹോട്ടല്‍ തൊഴിലാളിയായ ബാബു ഫേസ് ബുക്കിലൂടെയാണ് ചെങ്ങന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. മൂന്ന് ,നാല് മാസത്തെ ഫേസ്ബുക്ക് ചാറ്റിംഗിലൂടെ ഇവര്‍ തമ്മില്‍ കൂടുതല്‍ അടുപ്പത്തിലാകുന്നത്.

ഇയാള്‍ കഴിഞ്ഞ ആഴ്ച ചെങ്ങന്നൂരിലെത്തി പെണ്‍കുട്ടിയെയും കൂട്ടി വയനാട്ടിലേയ്ക്ക് കടന്നു കളയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇതിനിടയില്‍ പെണ്‍കുട്ടിയെ കാണാനില്ലന്നു കാട്ടി വീട്ടുകാര്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പൊലീസ് ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രമാക്കി അന്വേഷണം നടത്തിയതിനെത്തുടര്‍ന്ന് വയനാട്ടിലെ ഒരു ഹോട്ടലില്‍ നിന്നും ഇരുവരെയും പിടികൂടുകയായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today