കരിപ്പൂരിൽ 17 ലക്ഷം രൂപയുടെ സ്വർണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ

 കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിച്ചു. നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 17 ലക്ഷം രൂപ വിലമതിക്കുന്ന 350 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണവുമായെത്തിയ കാസര്‍കോട് സ്വദേശി ഖാദറാണ് പിടിയിലായത്. 


കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ബുധനാഴ്ച പുലര്‍ച്ചെയാണ് സ്വര്‍ണം പിടികൂടിയത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണമാണ് പിടികൂടിയത്.




أحدث أقدم
Kasaragod Today
Kasaragod Today