ടാ​റ്റാ ആ​ശു​പ​ത്രി​യി​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണം എസ്‌ ഡി പി ഐ

 കാ​സ​ര്‍​ഗോ​ഡ്: ച​ട്ട​ഞ്ചാ​ല്‍ തെ​ക്കി​ലി​ലെ ടാ​റ്റാ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രെ അ​ടി​യ​ന്തി​ര​മാ​യി നി​യ​മി​ച്ച് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന് എസ്‌ ഡി പി ഐ കോളിയടുക്കം ബ്രാഞ്ച്  ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ക്കി​ന​ടു​ക്ക ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ കൊ​ടു​ക്കാ​നു​ള്ള വെ​ന്‍റി​ലേ​റ്റ​റും ഐ​സി​യു ഉ​ള്‍​പ്പ​ടെ​യു​ടെ​യു​ള​ള ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ഡോ​ക്ട​ര്‍​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും  യോഗം ആവശ്യപ്പെട്ടു, ഫൈസൽ കോളിയടുക്കം,  അഷ്‌റഫ് കോളിയടുക്കം  ഫൈസൽ സി എ,  സിറാജ് കോളിയടുക്കം കരീം  കോളിയടുക്കം അമീർ അലി കോളിയെടുക്കം  തുടങ്ങിയവർ സംസാരിച്ചു


أحدث أقدم
Kasaragod Today
Kasaragod Today