തന്റെ ജീവൻ പകുത്ത് നൽകി മകനൊരു ജീവിതം നൽകാനുള്ള ആഗ്രഹം സാക്ഷാൽക്കരിക്കാനാവാതെ ആ അമ്മ യാത്രയായി


നീലേശ്വരം: ഇരു വൃക്കകളും തകരാറിലായി സ്വന്തം മകന് വൃക്ക മാറ്റിവയ്ക്കലല്ലാതെ വേറൊരു മാര്‍ഗ്ഗവുമില്ലായെന്നറിഞ്ഞ പാലക്കീല്‍ മാധവിയമ്മ വൃക്ക നല്‍ക്കാന്‍ തയ്യാറായ മാതാവ് മരണപ്പെട്ടു.

കൂവാറ്റി കോട്ടക്കുന്ന് പരേതരായ രാമന്‍ നായരുടയും പാലക്കില്‍ മാണിയമ്മയുടെയും മകള്‍ പാലക്കില്‍ മാധവി (68) ആണ് മരിച്ചത്.
തന്റെ വൃക്കമകന് നല്‍കുന്നതിനായ് പരിശോധനക്കായി ഡോക്ടറെ കണാന്‍ ചെയ്യുന്നപ്പോഴാണ് തനിക്ക് മാരകമായ രോഗബാധിച്ചിടുണ്ട് ഒരാഴ്ച മുമ്പ് മാധവി തിരിച്ചെറിഞ്ഞത്. തുടര്‍ന്ന് ചികില്‍സ നടത്തുന്നതിനിടയിലാണ് ഈ അമ്മ വിടപറയുന്നത്.
മക്കള്‍ :ബാലന്‍ പാലക്കില്‍ (ഓട്ടോ ഡ്രൈവര്‍ ചോയ്യംകോട് ),
ശിവദാസന്‍ പാലക്കില്‍ (കാര്‍ത്തിക് ടയര്‍സ്, നരിമാളം ).
മരുമക്കള്‍: ഷീജ കള്ളാര്‍, ലജിത കക്കാട്ട്
സഹോദരങ്ങള്‍: തമ്പാന്‍ നായര്‍. പി, നാരായണി. പി, തമ്പായി കക്കാട്ട്, കമലാക്ഷി ഉമിച്ചി. സഞ്ചയനം ബുധനാഴ്ച.
أحدث أقدم
Kasaragod Today
Kasaragod Today