കുണ്ടം കുഴി : പെർളടുക്കം അരിയിലെ മണി കെ കെ (44) ഹൃദയാഘാതം മൂലം മരണപ്പെട്ടു. മടിക്കേരിയില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു. പേറയില്‍ മാധവന്‍ നായരുടെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: അജിത. മക്കള്‍ : നിവേദ്യ എം പി, കാര്‍ത്തിക്ക് മാധവ്. സഹോദരങ്ങള്‍: അശോകന്‍ കെ കെ (കരക്കയടുക്കം), ശോഭന കെ കെ (പെര്‍ളടുക്കം), സ്മിത കെ കെ (മുള്ളേരിയ)