കാ​സ​ര്‍​കോ​ട്​ സ്വ​ദേ​ശി​നി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്ത സംഭവം, കാർ കസ്റ്റഡിയിൽ എടുത്തു

ആ​ല​ക്കോ​ട്: യു​വ​തി​യെ പ​ട്ടാ​പ്പ​ക​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കാ​ര്‍ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. നെ​ല്ലി​പ്പാ​റ സ്വ​ദേ​ശി​യു​ടെ മാ​രു​തി കാ​റാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന ത​ളി​പ്പ​റ​മ്ബ് ഡി​വൈ.​എ​സ്.​പി ടി.​കെ. ര​ത്ന​കു​മാ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ നെ​ല്ലി​പ്പാ​റ​യി​ല്‍​നി​ന്ന് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ല്‍ പ്ര​തി​യാ​യ യു​വാ​വി​െന്‍റ​താ​ണ് കാ​ര്‍.

കാ​സ​ര്‍​കോ​ട്​ സ്വ​ദേ​ശി​നി​യും കാ​ര്‍​ത്തി​ക​പു​ര​ത്ത് വി​വാ​ഹി​ത​യു​മാ​യ 24കാ​രി​യെ ക​ഴി​ഞ്ഞ ദി​വ​സം കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി നെ​ല്ലി​പ്പാ​റ​യി​ലെ​ത്തി​ച്ച്‌ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ല്ലി​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ഇ​വ​ര്‍ ഒ​ളി​വി​ലാ​ണ്. കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും അ​േ​ന്വ​ഷി​ക്കു​ന്നു​ണ്ട്.
أحدث أقدم
Kasaragod Today
Kasaragod Today