12കാരിയെ പീഡിപ്പിച്ചതിന് മേൽപറമ്പ് പോലീസ് അറെസ്റ് ചെയ്ത യുവാവിനെ കോവിഡ് ടെസ്റ്റ്‌ നടത്തി റിമാൻഡ് ചെയ്തു


കാ​സ​ർ​ഗോ​ഡ്: പന്ത്രണ്ടുകാ​രി​യെ പീ​ഡി​പ്പി​ച്ച​കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. മേ​ല്‍​പ്പ​റ​ന്പ് വ​ള​ളി​യാ​ട്ടെ അ​മീ​ന്‍ (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.പെൺകുട്ടിയെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ ശേ​ഷം സം​ഭ​വം ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പെ​ണ്‍​കു​ട്ടി​ക്ക് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി മൊ​ഴി​യെ​ടു​ത്ത ശേ​ഷം മേ​ല്‍​പ​റ​ന്പ് പോ​ലീ​സി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.​കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അമീനെ റി​മാ​ന്‍​ഡ് ചെ​യ്തു.
Previous Post Next Post
Kasaragod Today
Kasaragod Today