ദേളി-പരവനടുക്കം-ചെമ്മനാട് ഫെറി റോഡില്‍ സെപ്റ്റംബര്‍ ആറ് മുതല്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തി അരംഭിക്കുന്നതിനാല്‍ ദേളി ജങ്ഷന്‍ മുതല്‍ മുണ്ടാംകുളം ജങ്ഷന്‍ വഴിയുള്ള ഗതാഗതം സെപ്റ്റംബര്‍ 30 വരെ നിരോധിച്ചു. വാഹനങ്ങള്‍ തെക്കില്‍- കീഴൂര്‍ റോഡ് (മേല്‍പ്പറമ്പ- ചട്ടഞ്ചാല്‍) വഴി കടന്നു പോകണം.
ഐ & പി ആര്‍ ഡി കോസര്‍കോട്
വാര്‍ത്താക്കുറിപ്പ- 04.09.2020