എസ്‌ഡിപിഐ ജില്ലാ സെക്രട്ടറി കാദർ അറഫയുടെ പിതാവ് അന്തരിച്ചു

 മൂലയിൽ അബുല്ല ഹാജി എർമാളം ( 83) നിര്യാതനായി 


കുറച്ചു ദിവസമായി വാർദ്ധക്യ സഹജമായ അസുഖത്തിലായിരുന്നു, 

സാമൂഹ്യ കാരുണ്യ മേഖലകളിലും നിറ സാന്നിധ്യമായിരുന്നു അബ്ദുല്ല ഹാജി,  

എസ്‌ഡിപിഐ ജില്ലാ സെക്രട്ടറി കാദർ അറഫ,  സുബൈർ  ,മൊയതു, കബിർ ,ഫൈസൽ , സൈനബ മറിയമ്മ ഫൗസിയ കദീജ എന്നിവർ മക്കളാണ് 


 വൈകുന്നേരം ആലംപാടി ജുമാ മസ്ജിദിൽ കബറടക്കം നടക്കും


أحدث أقدم
Kasaragod Today
Kasaragod Today