വാഹനാപകടം, ഹോസങ്കടി സ്വദേശി മരിച്ചു

 ഉപ്പള:തൊക്കോട്ട് കോട്ടെകറില്‍ വാഹനാപകടത്തില്‍ ഹൊസങ്കടി സ്വദേശിക്ക് ദാരുണാന്ത്യം. അമിത വേഗതയില്‍ വന്ന ബൈക്ക് ഒരാളെ ഇടിക്കുകയും, പിന്നീട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിക്കുകയുമായിരുന്നു.


ഹൊസങ്കടി അങ്ങടി പദവിലെ എച് പി ഗ്യാസ് ഏജന്‍സി ഗോപാലന്റെയും ശോഭയുടെയും മകന്‍ അശ്വത് ആണ് മരണപ്പെട്ടത്.ഇദ്ദേഹത്തിന്റെ സഹോദരന് ഗുരുതര പരിക്കുണ്ട്. അശ്വിന്‍ ഉള്‍പ്പെടെ രണ്ട് സഹോദരങ്ങളുണ്ട്


أحدث أقدم
Kasaragod Today
Kasaragod Today