കാസർകോഡ്​ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

 കുവൈത്ത്​ സിറ്റി: കാസർകോട്​ തൃക്കരിപ്പൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. തൃക്കരിപ്പൂർ ബീരിച്ചേരി കാസിം വലിയപീടികയിൽ (ബർമ കാസിം 46) ആണ്​ അദാൻ ആശുപത്രിയിൽ മരിച്ചത്​.


പിതാവ്​: മുഹമ്മദ്​ കുഞ്ഞി. മാതാവ്​: റഹ്​മത്ത്​.


മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ കെ.കെ.എം.എ മാഗ്​നറ്റ്​ നേതൃത്വം നൽകുന്നു.


أحدث أقدم
Kasaragod Today
Kasaragod Today