അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുള്ളേരിയ ലക്ഷ്മി നഗറിലെ സുന്ദരയുടെയും ലീലയുടെയും മകന്‍ എം. അനില്‍കുമാറാ(38)ണ് മരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു മരണം. ഭാര്യ: മോഹിനി. മകള്‍: അനുശ്രീ. സഹോദരങ്ങള്‍: രാജേഷ്, ശാലിനി, സൗമ്യ, രജനി


أحدث أقدم
Kasaragod Today
Kasaragod Today