നെല്ലിക്കുന്ന്: കസബ കടപ്പുറത്തെ മത്സ്യതൊഴിലാളിയെ മത്സ്യഫെഡിന്റെ ഷെഡിന് സമീപത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കസബയിലെ കൃഷ്ണന്‍-രാധ ദമ്പതികളുടെ മകന്‍ സുജിത്തി(40)നെയാണ് വെള്ളിയാഴ്ച്ച എട്ടരയോടെ സമീപവാസികള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സഹോദരങ്ങള്‍: ശിവന്‍, സത്യന്‍. നിഷ