സി.പി.എം പ്രവർത്തകന്റെ ക്വാർട്ടേഴ്സിന് തീവെക്കാൻ ശ്രമം

മഞ്ചേശ്വരം ബായാർ കുരു ഡപ്പ ദ വിൽ സി.പി. എം. | പ്രവർത്തകൻ താമസിക്കുന്ന ക്വാർട്ടേഴ്സിന് തീവെക്കാൻ | ശ്രമം. ജനൽ കർട്ടൺ കത്തി നശിച്ചു. കൊല്ലം സ്വദേ ശിയും കുരുഡപ്പദവിൽ താമ സക്കാരനുമായ രാഹുലിന്റെ ക്വാർട്ടേഴ്സിനാണ് തീവെച്ച് ത്. മുൻവശത്തെ ജനൽ കർട്ടനാണ് കത്തിയത്. ഇന്ന് പുലർച്ചെ 5 മണി യോടെ യാണ് സംഭവം. മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today