കാംപസ് ഫ്രണ്ട് കാസർകോട് ജില്ലാ തല മെംബർഷിപ്പ് കാംപയിൻ ഉദ്ഘാടനം നിർവഹിച്ചു.

 കാംപസ് ഫ്രണ്ട് കാസർകോട് ജില്ലാ തല മെംബർഷിപ്പ് കാംപയിൻ ഉദ്ഘാടനം നിർവഹിച്ചു.


കാസറഗോഡ് : "കരുതലോടെ പ്രതിരോധിക്കാം, കരുത്തോടെ പ്രതികരിക്കാം" എന്ന ശീർഷകത്തിൽ കാംപസ് ഫ്രണ്ട് സംസ്ഥാന തലത്തിൽ നടത്തുന്ന മെംബർഷിപ്പ് കാംപയിന്റെ കാസർകോട് ജില്ലാ തല ഉദ്‌ഘാടനം ജില്ലാ പ്രസിഡന്റ് കബീർ ബ്ലാർക്കോഡ് വിദ്യാർത്ഥി പ്രതിനിധി ബാസിത്തിന് നൽകി നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷാനിഫ് മൊഗ്രാൽ, ഇസ്ഹാഖ് അഹമ്മദ് എന്നിവർ സംബന്ധിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today