الصفحة الرئيسية മേല്പറമ്പ് ഒരവങ്കര സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി mynews أكتوبر 04, 2020 0 മേല്പറമ്പ് ഒരവങ്കര സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായിമേൽപ്പറമ്പ് സ്വദേശി യും ഒരവങ്കരയിൽ താമസിക്കാരനുമായ കാറ്കാരൻ മുഹമ്മദ് കുഞ്ഞി ഹാജി (79) മരണപ്പെട്ടു ഭാര്യ.ബീഫാത്തിമ മക്കൾ,ലത്തീഫ്'ശരീഫ്,ഫാത്തിമ,ആയിഷ,