എട്ടായിരവും കടന്നു, ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8135 പേർക്ക്, സമ്പർക്കം 7013, കോവിഡ് മുക്തരായത്2828 പേർ, മരണം 29

 സംസ്ഥാനത്ത് 8135 പേര്‍ക്ക് കൂടി വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. 29 പേര്‍ ഇന്ന് മരിച്ചു. 72339 പേര്‍ ചികിത്സയിലുണ്ട്. 7013 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 730 പേരുണ്ട്. 105 പേര്‍ ആരോഗ്യ പ്രവര്‍ത്തകകരാണ്.

59157 സാമ്ബിളുകള്‍ പരിശോധിച്ചു. 2828 പേരാണ് രോഗമുക്തരായത്. ഇത് കാണിക്കുന്നത് കൊവിഡ് വ്യാപനം തുടരുന്നു എന്നുതന്നെയാണ്.


Previous Post Next Post
Kasaragod Today
Kasaragod Today