വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

 ഉക്കിനടുക്ക: വൃക്ക സംബന്ധിച്ച അസുഖത്തിനു ചികിത്സയിലായിരുന്ന ബണ്‍പത്തടുത്ത കാവുത്തമൂലയിലെ രാമ(47) മരിച്ചു.

ഇന്നലെ ഉച്ചക്കു കാസര്‍കോട്‌ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. ഗുരുവ- മദറു ദമ്പതികളുടെ മകനാണ്‌. ഭാര്യ: ചന്ദ്രിക. മക്കള്‍: രാധിക, രഞ്‌ജിത്‌, സഹോദരങ്ങള്‍: ശോഭ, ബാബു, സുന്ദരി, ബാലകൃഷ്‌ണന്‍.


Previous Post Next Post
Kasaragod Today
Kasaragod Today