അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

 നെല്ലിക്കുന്ന്: കൊളങ്കര അബ്ദുല്ലയുടെ ഭാര്യ ബങ്കരക്കുന്നിലെ ജമീല (64) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെയാണ് മരണം. മക്കള്‍: ആമിന, ഷാഹുല്‍ (ചൈന), മുംതാസ് (സൗദി), ഖാദര്‍ (ദുബായ്). മരുമക്കള്‍: സി.ഐ. അമീറലി ചൂരി (വ്യാപാരി, നുള്ളിപ്പാടി), നാസര്‍ പട് ള (വ്യാപാരി, സൗദി), ലിബ വിദ്യാനഗര്‍, അംന വിദ്യാനഗര്‍.

മയ്യത്ത് നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.


Previous Post Next Post
Kasaragod Today
Kasaragod Today