കുറ്റിക്കോൽ മണ്ഡലം പ്രസിഡണ്ടും കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് കരിവേടം വാർഡ് മെമ്പർ ജോസ് പാറത്തട്ടേലിന്റെ ഭാര്യ ജിനോ ജോസാണ് ( 35) മരിച്ചത്.
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിൽസക്കിടെ നടത്തിയ കോവിഡ് പരിശോധനയിലാണ് ജിനോക്കും കുടുംബഅംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചത്
നാല് ദിവസം മുമ്പാണ് വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവശിപ്പിച്ചത്
കൊട്ടോടി കുടുംബൂർ സ്വദേശിനിയാണ്. നാല് മക്കളുണ്ട് .
