ബദിയടുക്ക: ബദിയടുക്ക എക്സൈസ് റേഞ്ച് ഓഫീസിലെ അഞ്ച് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഓഫീസ് പ്രവർത്തനം അ വ താള ത്തി ലാ യി. 22 ജീവനക്കാരാണ് ഇവിടെയുള്ളത്. ഇതിൽ രണ്ട് പേർ തിരുവ നന്തപുരത്ത് സ്പെഷ്യൽ ഡ്യൂട്ടിയിലും ഒരാൾ കോടതിയു മായി ബന്ധപ്പെട്ട ഡ്യൂട്ടിയിലും രണ്ട് പേർ വീതം പെർള ചെക്ക്പോസ്റ്റിലും ആദൂർ ചെക്ക്പോസ്റ്റിലുമാണ്. അവശേ ഷിക്കുന്ന ജീവനക്കാരിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീ കരിച്ചതോടെ എക്സൈസ് ഓഫീസ് പ്രവർത്തനം അവതാ ളത്തിലായിരിക്കുകയാണ്.
ബദിയടുക്ക എക്സസൈസ് ഓഫീസിലെ 5 ജീവനക്കാർക്ക് കോവിഡ്
mynews
0
