കുന്നിടിഞ്ഞ്‌ രണ്ടു വീടുകള്‍ അപകട ഭീഷണിയില്‍

 ആദൂര്‍: ആദൂര്‍ പടിയത്തടുക്ക എരിക്കളയില്‍ കുന്നിടിഞ്ഞ്‌ രണ്ടു വീടുകള്‍ അപകട ഭീഷണി നേരിടുന്നു. ഹസൈനാര്‍, മുഹമ്മദ്‌ എന്നിവരുടെ വീടുകളാണ്‌ അപകടനിലയിലുള്ളത്‌. വളരെയധികം താഴ്‌ചയില്‍ നീക്കം ചെയ്‌ത മണ്ണിനടിയില്‍ നിന്നു മഴയില്‍ വന്‍ കല്ല്‌ ഇളകി വീണതാണ്‌ അപകട ഭീഷണി ഉയര്‍ത്തിയിട്ടുള്ളത്‌.


أحدث أقدم
Kasaragod Today
Kasaragod Today