കാസർകോട് ജനറൽ ആശുപത്രിയിൽ ഭക്ഷണക്കിറ്റ് നൽകി നബിദിനാഘോഷിച്ചു

 കാസർകോട്: ജനറൽ ആസ്പത്രിയിലേക്ക് ഭക്ഷണക്കിറ്റ് നൽകി പുത്തിഗെ മുഹിമ്മാത്ത് നബിദിനം ആഘോഷിച്ചു.മുഹിമ്മാത്ത് കേന്ദ്ര സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ ഉദ്ഘാടനംചെയ്തു. ജനറൽ ആസ്പത്രി അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. ഗീത ഏറ്റുവാങ്ങി.


മൂസ സഖാഫി, കെ.പി.സൂര്യ, പവിത്ര, ഹുദൈഫ് മുഹമ്മദ്, ഫത്താഹ് സഅദി, അബ്ദുൾ അസീസ് ഹിമമി എന്നിവർ സംസാരിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today