ലോട്ടറി കച്ചവടം ചെയ്യുന്ന കളനാട് സ്വദേശിയെ കാണാതായതായി പരാതി

 വയോധികനെ കാൺമാനില്ല....

മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി...


മേൽപ്പറമ്പ് : കളനാട് താമസിക്കുന്ന അബുവക്കർ എം.എ (62) എന്നവരെ കാൺമാനില്ല

ബന്ധുക്കൾ മേൽപ്പറമ്പ് പോലീസിൽ പരാതി നൽകി...


അബുവക്കറിന് മേൽപ്പറമ്പ് പരിസര പ്രദേശങ്ങളിൽ ലോട്ടറി കച്ചവടം ചെയ്യുന്ന ജോലിയാണ്


ഇന്നലെ ഉച്ചയോടെയാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്

പേഴ്സ്, വിൽപ്പനക്കുള്ള മുഴുവൻലോട്ടറികളും ബേഗ്, ഫോൺ എന്നിവ വീട്ടിൽ തന്നെയുണ്ട്...


വീട്ടിൽ നിന്നറങ്ങുമ്പോൾ ആഫ് കൈ കോഫി കളർ ഷർട്ടും ക്രെ കളർ പാന്റും ധരിച്ചിട്ടുണ്ട്..

കണ്ണടയുണ്ട്,

തല മൊട്ടയടിച്ചിട്ടുണ്ട്...


വയോധികനെ ക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ

മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലേ

താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു...

9497947276

9447349545


✒കെ.എസ് സാലി കീഴൂർ


أحدث أقدم
Kasaragod Today
Kasaragod Today