കാസർഗോഡ് പാസ്‌പോര്‍ട്ട്‌ സേവാ കേന്ദ്രം വീണ്ടും തുറന്നു

 കാസര്‍കോട്‌: ജീവനക്കാര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ 25 ദിവസമായി അടഞ്ഞു കിടക്കുകയായിരുന്ന കാസര്‍കോട്‌ പാസ്‌പോര്‍ട്ട്‌ സേവാ കേന്ദ്രം വീണ്ടും തുറന്നു. ഈ മാസം അഞ്ചിനാണ്‌ കേന്ദ്രം അടച്ചിട്ടത്‌. അതിനു ശേഷം നിരവധി പേരാണ്‌ ഇവിടെയെത്തി വെറും കൈയ്യോടെ മടങ്ങിയിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today