ചികിത്സ ക്കിടെ കോവിഡ് സ്ഥിരീകരിച്ച മുസ്ലിം ലീഗ് പ്രവർത്തകൻ മരിച്ചു

 മാസ്തികുണ്ട്: ചികിത്സ ക്കിടെ കോവിഡ് സ്ഥിരീകരിച്ച  മുസ്ലിം ലീഗ് പ്രവർത്തകൻ മരിച്ചു . വൃക്കരോഗം മൂലം മംഗലാപുരത്ത് ചികിൽസയിലായിരുന്ന  പി.കെ. ഇസ്മായിൽ മാസ്തിക്കുണ്ട് ആണ് മരിച്ചത്.


മുളിയാർ പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷർ, വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സഫിയ 

മക്കൾ: ജാഫർസാദിക്ക്, അസ്കർ, മുസമ്മിൽ, സഫ്വാൻ, അഫ്ളൽ, ഫാത്തിമ.

മരുമകൾ :തമീമ

പരേതനായ ഇബ്രാഹിം, ആയിഷ എന്നിവരുടെ മകനാണ്.

സഹോദരങ്ങൾ: ഹംസ, അസ്ലം, സാലിം,അബ്ദുറഹ്മാൻ, സുഹറ,

നുസൈബ, മിസ്രിയ.

മാസ്തികുണ്ട് ജുമാ മസ്ജിദിൽ ഖബറടക്കും.


Previous Post Next Post
Kasaragod Today
Kasaragod Today