മികച്ച കൃഷിക്കാരനുള്ള കർഷക ശ്രീ അവാർഡ് നേടിയ ഷാഫി കോളിയടുക്കത്തെ എസ്ഡിപിഐ ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു, സൈക്കിൾ റാലി രണ്ടാം ദിവസം, ഉദുമ കാഞ്ഞങ്ങാട് തൃക്കരിപ്പൂർ മണ്ഡലങ്ങളിലൂടെ കടന്നു പോയി

 *ഏറ്റവും നല്ല കൃഷിക്കാരൻ ഉള്ള അവാർഡ് നേടിയ ഷാഫി കോളിയടുക്കത്ത് ന്* *എസ്ഡിപിഐ ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു*

 മേൽപ്പറമ്പ്   കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച്

 എസ്ഡിപിഐ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ഭാഗമായി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച jaago kisan സൈക്കിൾ പര്യടനത്തിന് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണത്തിൽ ഏറ്റവും നല്ല കർഷകനുള്ള അവാർഡ് നേടിയ ഷാഫി കോളിയടുക്കത്ത് ന് എസ്ഡിപിഐ ജില്ലാ  പ്രസിഡണ്ട് എൻ യു അബ്ദുൽസലാം മെമ്മോ നൽകി ആദരിച്ചു ജില്ലാ ജനറൽസെക്രട്ടറി കാദർ അറഫാ ജില്ലാ വൈസ് പ്രസിഡണ്ട് ഇഖ്ബാല് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് മൂസ ഉദുമ ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശിഹാബ് കടവത്ത് കുഞ്ഞമ്മദ് മാങ്ങാട് സാജിദ് മൊയ്തീൻ മുക്കുന്നത് ഫാറൂഖ് മേൽപ്പറമ്പ് ആസിഫ് മാക്കോട് റഹീം മുക്കുന്നോത്ത് മറ്റു പഞ്ചായത്ത് ബ്രാഞ്ച് നേതാക്കന്മാർ  സംബന്ധിച്ചു


أحدث أقدم
Kasaragod Today
Kasaragod Today