കാസർകോട് നഗരത്തിലെ വ്യാപാരി മുബാറക് അബ്ബാസ് ഹാജി നിര്യാതനായി

 ആലംപാടിയിലെ മുബാറക്ക് അബ്ബാസ് ഹാജി മരണപ്പെട്ടു 

മുപ്പതു കൊല്ലത്തോളമായി കാസറഗോഡ് നഗരത്തിൽ വസ്ത്രവ്യാപാരിയായിരുന്നു, 

കബറടക്കം ആലമ്പാടി ജുമാ മസ്ജിദിൽ നടക്കും 


ഭാര്യ ഖദീജ  എൽ  എ, 

മക്കൾ സുഹറ, ബുഖാരി, റാബിയ, ഹാജറ ,ഖൈറുന്നിസ, ശഫീൽ ,പരേതനായ മുനീർ


മരുമക്കൾ അബ്ദുല്ല ബേവിഞ്ച, റഷീദ കളനാട് ,മൊയ്തീൻ ,അബദുൽ റഹ്മാൻ, യാഖൂബ്, നസറീന


Previous Post Next Post
Kasaragod Today
Kasaragod Today