ബദിയടുക്ക: 22 ഗ്രാം ക ഞ്ചാവുമായി യുവാവ് അറ സ്റ്റിൽ. കേളുഗുഡെ ഫാത്തി മ ഹൗസിലെ പി.എം. ഇസ് ഹാഖ് (20) ആണ് അറസ്റ്റി ലായത്. ഇന്നലെ വൈകിട്ട് നീർച്ചാലിലെ എ.ടി.എം. കൗ ണ്ടറിന് സമീപം ബൈക്ക് നിർത്തി നിൽക്കുകയായിരു ന്ന ഇസ്ലാഖ് ബദിയടുക്ക എക്സൈസ് സംഘത്തെ ക ണ്ട് പരിഭ്രാന്തി പ്രകടിപ്പിക്കു കയായിരുന്നു. അതിനിടെ പ രിശോധിച്ചപ്പോഴാണ് പോക്ക റ്റിൽ കഞ്ചാവ് കണ്ടെത്തി യത്.
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
mynews
0
