എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും ബാ​ങ്കു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി പി​ന്‍​വ​ലി​ച്ചു

 തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും ബാ​ങ്കു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി പി​ന്‍​വി​ച്ചു. ഇ​നി ര​ണ്ട്, നാ​ല് ശ​നി​യാ​ഴ്ച​ക​ള്‍ ഒ​ഴി​കെ​യു​ള്ള ശ​നി​യാ​ഴ്ച​ക​ളി​ല്‍ ബാ​ങ്കു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കുമെ​ന്നു സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി അ​റി​യി​ച്ചു.


കെ​എ​സ്‌ആ​ര്‍​ടി​സി​ ഓ​ര്‍​ഡി​ന​റി ബസുകളില്‍ ഇ​നി മു​ത​ല്‍ സീ​റ്റ്.


വിജിലന്‍സ് സംവിധാനത്തെ സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; എം.കെ.


എ​ല്ലാ ബാ​ങ്കു​ക​ളും അ​തി​ന്‍റെ ബ്രാ​ഞ്ചു​ക​ള്‍​ക്കും അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍​ക്കും വി​വ​രം കൈ​മാ​റ​ണ​മെ​ന്ന് ബാ​ങ്കേ​ഴ്സ് സ​മി​തി ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today