തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ എല്ലാ ശനിയാഴ്ചകളിലും ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ച നടപടി പിന്‍വിച്ചു. ഇനി രണ്ട്, നാല് ശനിയാഴ്ചകള് ഒഴികെയുള്ള ശനിയാഴ്ചകളില്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ഇനി മുതല്‍ സീറ്റ്.
വിജിലന്‍സ് സംവിധാനത്തെ സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; എം.കെ.
എല്ലാ ബാങ്കുകളും അതിന്റെ ബ്രാഞ്ചുകള്‍ക്കും അക്കൗണ്ട് ഉടമകള്‍ക്കും വിവരം കൈമാറണമെന്ന് ബാങ്കേഴ്സ് സമിതി ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
