യെഡിയൂരപ്പയുടെ പിഎസിന്റെ ആത്മഹത്യാശ്രമം: ബിജെപി ‘ബ്ലാക്ക്മെയിലിങ്’ എന്ന് കോൺ‌ഗ്രസ്

 ബെംഗളൂരു∙ കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും അടുത്ത ബന്ധുവുമായ എൻ.ആർ.സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്ത്. സന്തോഷ് ഉൾപ്പെട്ട ഒരു വിഡിയോ ഉപയോഗിച്ച് ബിജെപി ഹൈക്കമാൻഡ് ‘ബ്ലാക്ക്മെയിൽ’ ചെയ്തതിനാലാണ് സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കർണാടക പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാർ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today