വഴിയിൽ തടഞ്ഞു നിർത്തി സംഘം ചേർന്ന് മർദിച്ചുവെന്ന പരാതിയിൽ നാല് പേർക്കെതിരെ കേസ്

 ചട്ടഞ്ചാൽ: വയോധികനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചുവെന്ന പരാതിയിൽ നാലുപേർക്കെതിരെ പൊലീ സ് കേസെടുത്തു. കൈന്താർ രാമനിലയത്തിലെ മാധവ ന്റെ (64) പരാതിയിൽ അനീ ഷ്, അനിൽ, ലതീഷ്, വിജ യൻ എന്നിവർക്കെതിരെയാ ണ് മേൽപ്പറമ്പ് പൊലീസ് കേ സെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ത ലക്സായിയിലാണ് സംഭവം. കൂ ട്ടംകൂടി നിൽക്കുന്നതിനെക്കു റിച്ച് ചോദിച്ചപ്പോൾ പ്രകോ പിതരായ സംഘം തന്നെ മർ ദ്ദിക്കുകയായിരുന്നുവെന്ന് മാധവൻ പരാതിയിൽ പറയുന്നു


Previous Post Next Post
Kasaragod Today
Kasaragod Today