കോസ്റ്റ്യൂം വെഡിംഗ് സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു

 കോസ്റ്റ്യൂം വെഡിംഗ് പാലക്കുന്ന് പീ കെ ബിൽഡിങ്ങിൽ  പ്രവർത്തനമാരംഭിച്ചു,  സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു 

കൊട്ടിക്കുളം ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ അഷ്‌റഫി പണത്തൂർ മുഖ്യഥിതിയായിരുന്നു, 

 

ഉദ്ഘാടനം പ്രമാണിച്ചു ഒരു മാസം നീണ്ടു നിൽക്കുന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്,  

സ്യൂട്ട്, സർവാനി,ഷർട്ട്‌ പാന്റ് കന്തൂറ, കട്ട് പീസ്,ഷൂസ് കണ്ണട,ഏറ്റവും പുതിയ ഫാഷനുകളിലുള്ള  റെഡിമേഡ് ഐറ്റംസുകളുടെ     അതിവിപുലമായ ശേഖരം തന്നെ കോസ്റ്റ്യൂമിൽ  ഒരുക്കിയിട്ടുണ്ട്


Previous Post Next Post
Kasaragod Today
Kasaragod Today