കാസർകോട് ദേലംപാടി പഞ്ചായത്തിലെ എട്ടാം വാർഡിൽ എൽഡി എഫിനും ബിജെപി ക്കും വേണ്ടി പരസ്പരം മത്സരിക്കുന്നത് ജേഷ്ഠനും അനുജനും

കാസർകോട് :ദേലംപാടി പഞ്ചായത്തിലെ എട്ടാം വാർഡിൽ എൽഡി എഫിന് വേണ്ടി ബിജു  ബിജെപി ക്കും വേണ്ടി ജേഷ്ഠനായ  സതീശനുമാണ്  മത്സരിക്കുന്നത് 

നെച്ചിപ്പടുപ്പിലെ പരേതരായ രാമൻ ശാരദ എന്നിവരുടെ മക്കളാണ് ഇവർ അടുത്തടുത്തു വീടുകളിലാണ് താമസിക്കുന്നത്,  കാണുമ്പോൾ ഇരുവരും ജയിക്കുമെന്ന് അവകാശവാദം ഉന്നയിക്കുകയും അല്പ സ്വല്പം  വാഗ്വാദത്തിലേർപ്പെടുകയും ചെയ്യും


أحدث أقدم
Kasaragod Today
Kasaragod Today