കീഴൂരിലെ ഒരവങ്കര സ്വദേശി ഹുസൈൻ മരണപ്പെട്ടു

 മേൽപ്പറമ്പ്,

ഒറവങ്കരയിൽ  താമസിക്കുന്ന തോട്ടത്തിൽ പി എസ് ഹുസൈൻ കീഴൂർ (71)  മരണപ്പെട്ടൂ 

കീഴൂർ സ്വദേശി യായ ഹുസൈൻ ഒരവങ്കര തോട്ടത്തിൽ വീടെടുത്ത് താമസിച്ചു വരികയായിരുന്നു 

സഹോദരങ്ങൾ അബ്ദുൽഖാദർ, കദീജ, ബീഫാത്തിമ, മുഹമ്മദ് കുഞ്ഞി,

ഭാര്യ..

ആയിഷ,

മൂന്ന് ആൺ മക്കളും 

മൂന്ന് പെൺ മക്കളുമാണ് .ഷമീം സാദിഖ്, സുലൈമാൻ ജാസ്മിൻ, ഹസീന, ഖബറടക്കം കീഴൂർ ജുമാ മസ്ജിദിൽ നടക്കും



Previous Post Next Post
Kasaragod Today
Kasaragod Today