കാസര്‍കോട്: കള്ളാര്‍ പൂടംകല്ലിലെ ചെമ്പന്നിയില്‍ വീട്ടില്‍ മാത്യുവിന്റെ മകന്‍ സജി സി എം ( 44) എന്നയാളെ നവംബര്‍ ഒമ്പത് മുതല്‍ കാണ്‍മാനില്ല. പരിയാരം വിളയങ്കോടുള്ള ഭാര്യ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിന് ശേഷമാണ് കാണാതായത്. കണ്ടെത്തുന്നവര്‍ രാജപുരം പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 04672 224029.
ഭാര്യാ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി
mynews
0
