ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ വാക്കേറ്റവും സംഘട്ടനവും നടത്തിയ രണ്ടുപേരെ ബദിയഡുക്ക പൊലീസ്‌ അറസ്റ്റു ചെയ്‌തു.

 ബദിയഡുക്ക: ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ വാക്കേറ്റവും സംഘട്ടനവും നടത്തിയ രണ്ടുപേരെ ബദിയഡുക്ക പൊലീസ്‌ അറസ്റ്റു ചെയ്‌തു.

ബേളയിലെ അബ്‌ദുള്ള കുഞ്ഞി(37), മാവിനക്കട്ടയിലെ അഷ്‌റഫ്‌ (31) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കോവിഡ്‌ മാനദണ്ഡം ലംഘിച്ചതിന്‌ ഇവര്‍ക്കെതിരെ കേസെടുത്തു.


أحدث أقدم
Kasaragod Today
Kasaragod Today