കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കൊവിഡ്

 ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.


ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today