ചരിത്രകാരനും ഗ്രന്ഥ കർത്താവുമായ മുഹമ്മദ്‌ ഷമീം ഉമ്മരി കോളിയടുക്കം മരണപ്പെട്ടു

ചരിത്രകാരനും ഗ്രന്ഥ കർത്താവുമായ  മുഹമ്മദ് കുഞ്ഞി മാഷ് മൂടംവയൽ  (മുഹമ്മദ്‌ ഷമീം ഉമ്മരി)  മരണപ്പെട്ടു 

രാത്രി ശരീരം വേദന അനുഭവപ്പെട്ടിരുന്നു പുലർച്ചെ ശ്വാസതടസ്സം നേരിട്ടത്തിനെ തുടർന്ന്  മരണപ്പെടുകയായിരുന്നു, 

മുഹമ്മദ് ശമീം ഉമരി എന്ന തൂലിക നാമത്തിൽ 32 ഓളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്,  40 വർഷങ്ങൾക്ക് മുമ്പ് ഉറുദു മലയാളം നിഘണ്ടു തയ്യാറാക്കി വലിയ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു , 


റിട്ട അറബി അധ്യാപകനും ഇഹ്യാ ഉലൂമുദ്ധീന്‍ പരിഭാഷ അടക്കം നിരവധി ഗ്രന്ധങ്ങളുടെ രചയിതാവുമാണ് . . മൂഡാംബയല്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡന്റ് സ്ഥാനവും    വഹിച്ചിരുന്നു, ഭാര്യ: ജമീല. മക്കള്‍: മുജീബ്, അസ്ലം, റാഷിദ, ഹസീന, സാലിഹ. സഹോദരങ്ങള്‍: ഹബീബ് റഹ്മാന്‍ കരാര്‍ കാരന്‍, ലത്തീഫ് സാദിഖലി, നൂരിഷ, അയ്യൂബ്, ശംസുദ്ധീന്‍, പരേതനായ മുസ്തഫ. സഹോദരങ്ങള്‍: ഉമൈബ, ബീഫാത്തിമ.

വീട്ടിൽ വെച്ചായിരുന്നു മരണം

 മൂഡാംബയല്‍ ജുമാമസ്ജിദില്‍ ഖബറടക്കും.


أحدث أقدم
Kasaragod Today
Kasaragod Today