യുവാവ് തൂങ്ങി മരിച്ച നിലയിൽ

 ബദിയടുക്ക:കളിക്കാൻ പോയ യുവാവ് തൂങ്ങി മരിച്ച നിലയിൽ.ബദിയടുക്ക ചെർളടുക്കയിലെ കുഞ്ഞമ്പുനായർ - ജലജ എന്നിവരുടെ ഷനോജാണ് (38) മരിച്ചത്. ഇന്ന് രാവിലെ കളിക്കാൻ പോയതായിരുന്നു. ഭാര്യ: ചിത്ര മക്കൾ: ആദി, സൂര്യനാരായണൻ സഹോദരി: ശാലിനി


Previous Post Next Post
Kasaragod Today
Kasaragod Today