Home ശിഹാബ് കടവത്ത് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു mynews November 19, 2020 0 കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ചെമ്മനാട് ഡിവിഷനിൽ എസ്‌ഡിപി ഐ സ്ഥാനാർഥിയായി ശിഹാബ് കടവത്ത് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു, കണ്ണട ചിഹ്നത്തിലാണ് വോട്ട് തേടുക